May 17, 2024

ഏലിക്കുട്ടി ( 58) നിര്യാതയായി

0
Img 20220223 090504.jpg
മാനന്തവാടി: കോൺവെൻ്റ് കുന്ന് വാണാക്കുടി ജോസിൻ്റെ ഭാര്യ   ഏലിക്കുട്ടി (അംഗൺവാടി ടീച്ചർ 58) നിര്യാതയായി.
സംസ്കാരം ഇന്ന് വൈകിട്ട് നാലിന് മാനന്തവാടി സെൻ്റ്.ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ.
മക്കൾ: ശാലി, ഡീക്കൻ സോജൻ
മരുമകൻ ഷൈജു,(ഖാദിബോർഡ് കൽപ്പറ്റ)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *