പൂതാടി : ഹരിത വിദ്യാലയമാകാൻ പൂതാടി ഗവ.യു.പി സ്കൂൾ.
ഹരിതവിദ്യാലയമാകാനുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൂതാടി ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് മെമ്പർ എമ്മാനുവൽ സലിം പൂതാടിയ്ക്ക് ചെടികൾ നൽകി ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേഷ്, ബിന്ദു , പദ്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.
Leave a Reply