April 30, 2024

റോഡ് ഉദ്ഘാടനം ചെയ്യ്തു

0
Img 20220223 203042.jpg
പുൽപ്പള്ളി : മുള്ളൻകൊല്ലി, ചേലൂർ വീട്ടിച്ചുവട് 60 -കവല റോഡ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോസ് കരുമാംക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
 മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയൻ,  വൈസ് പ്രസിഡണ്ട് : തങ്കച്ചൻ, വാർഡ്  മെമ്പർമാറായ : മോളി സജി ആക്കാംന്തിരിയിൽ, പി. കെ ജോസ് പനച്ചിക്കൽ, ഷിജോയ് മാപ്പിളശ്ശേരി, പുഷ്പവല്ലി നാരായണൻ, ഷൈജു, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് : ബാബു മു രിയൻക്കാവിൽ, ജോർജ്ജ്.ടി,  രാജേഷ് വല്ലാട്ട്, വാർഡ് പ്രസിഡന്റ് പ്രിൻസ് ടി. എം, കൺവീനർ ജോമറ്റ് വദ്ധ്യത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *