April 30, 2024

ടി.വി ഭരതൻ,വി.ശങ്കരൻ നമ്പൂതിരി, പരമേശ്വരൻ സി. ജി എന്നിവരുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

0
Img 20220223 202631.jpg
പുൽപ്പള്ളി :
ആധാരം എഴുത്ത് അസോസിയേഷന്റെ സ്ഥാപക നേതാവ് ടി.വി ഭരതൻ അനുസ്മരണവും, സംഘടനയുടെ സജീവ പ്രവർത്തകരും,  നേതാക്കളുമായിരുന്ന  വി.ശങ്കരൻ നമ്പൂതിരി, പരമേശ്വരൻ സി. ജി എന്നിവരുടേയും അനുസ്മരണ സമ്മേളനം പുൽപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി.
യൂണിറ്റ് പ്രസിഡണ്ട്:  എൻ. പരമേശ്വരൻ നായർ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം ഷാജി കെ.കെ ഭരതൻ അനുസ്മരണ പ്രഭാഷണവും, ഓ. വി ലിനിതാ  വി.ശങ്കരൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണവും,മൈലപ്ര ശ്രീനിഷ് പരമേശ്വരൻ സി ജി അനുസ്മരണ പ്രഭാഷണം നടത്തി.
 യൂണിറ്റ് സെക്രട്ടറി : ജയേഷ് ഗോപിനാഥ് സ്വാഗതവും, അമ്പിളി സന്തോഷ് നന്ദിയും രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *