August 6, 2026

ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം

0
IMG_20220223_203225.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :മാർച്ച് 26,27 തീയ്യതികളിലായി സുൽത്താൻ ബത്തേരിയിൽ വെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം നാളെ (ഫെബ്രുവരി 24 ന് )ബത്തേരി കോ-ഓപ്പറേറ്റീവ് കോളേജിൽ വെച്ച് നടക്കും. വൈകിട്ട് നാല് മണിക്കാണ് യോഗം. 
സമ്മേളനം മാർച്ച് 26 ന് പൊതുമരാമത്ത്,ടൂറിസം വകുപ്പ്മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
  ജില്ലാ സമ്മേളനത്തിന് മൂന്നോടിയായുള്ള ബ്ലോക്ക് സമ്മേളനങ്ങൾക്ക് ഫെബ്രുവരി 27 ന് തുടക്കമാവും. 27 ന് മാനന്തവാടി, 28 ന് ബത്തേരി, മാർച്ച് അഞ്ചിന് വൈത്തിരി,  ആറിന്  കൽപ്പറ്റ , എട്ടിന് പുൽപ്പള്ളി, 10 ന് പുൽപ്പള്ളി എന്നിങ്ങനെയാണ് ബ്ലോക്ക് സമ്മേളനങ്ങൾ നടക്കുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *