September 17, 2026

അപേക്ഷ ക്ഷണിച്ചു

0
IMG_20220215_164943.jpg
By ന്യൂസ് വയനാട് ബ്യൂറോ


പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല്‍ റസിഡന്‍ഷ്യല്‍ സ് ക്കൂളുകളിലേക്ക് 2020-23 വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വരുമാന പരിധി രണ്ട് ലക്ഷം രൂപയാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 28.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *