അധ്യാപക നിയമനം
കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തില്‍ 2022 – 23 അധ്യായന വര്‍ഷത്തേയ്ക്ക് താല്‍ക്കാലിക അധ്യാപന നിയമനത്തിനുളള കൂടിക്കാഴ്ച്ച ഫെബ്രുവരി 26 ന് രാവിലെ ഒമ്പത് മുതൽ വിദ്യാലയത്തില്‍ നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് kalpetta.kvs.ac.in സന്ദര്‍ശിക്കുക.






Leave a Reply