September 19, 2026

മണിക്കുന്ന് മലകയറ്റം മാർച്ച് 18 ന്

0
IMG_20220224_091628.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൃക്കൈപ്പറ്റ :
തൃക്കൈപ്പറ്റ ശിവക്ഷേത്രം 
മണിക്കുന്ന് മല കയറ്റം 
മാർച്ച് 18 ന് നടക്കും .
കോട്ടയിൽ ഭഗവതി ദേവസ്വം മാനേജിംഗ് ട്രസ്റ്റി എം. ജെ വിജയപന്മൻ്റ നേതൃത്വത്തിൽ എൻ .സുബ്രമണ്യൻ പ്രസിണ്ടൻ്റായും ,സി.പി. ബാലൻ നായർ ,കെ .രമേശൻ വൈസ് പ്രസിണ്ടൻറുമാരായും എ.ബി. വിനോദ് സെക്രട്ടറിയായും,
ടി. കൃഷ്ണ രാജ് ട്രഷറായും 
21 അംഗ കമ്മറ്റി രൂപീകരിച്ചു. 
മലബാർ ദേവസ്വം ബോർഡ് മുൻ അംഗം വി. കേശവൻ ,ദേവസ്വം ബോർഡംഗം കെ. രാമചന്ദ്രൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *