News Wayanad ഇബ്രാഹിം ബാദുഷ(16) നിര്യാതനായി February 25, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മുട്ടിൽ: പരിയാരത്തെ ചേലാമൽ സലീമിൻ്റെ മകൻ ഇബ്രാഹിം ബാദുഷ (16) നിര്യാതനായി. മാതാവ്: നിഷിദ. സഹോദരി നജാ ജബിൻ. പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയാണ്. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതു മണിക്ക് പരിയാരം ജുമുഅത്ത് പള്ളിയിൽ. Post navigation Previous: എസ് ടി,എസ് സി വിഭാഗത്തിന് പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കണം ; നാഷണലിസ്റ്റ് ദളിത് കോൺഗ്രസ്Next: വി.എ.തോമസ് (82) നിര്യാതനായി Also read News Wayanad ജോലിസംരക്ഷണം ഉറപ്പാക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക; കെഎസ്ടിഎ ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു September 19, 2026 0 News Wayanad വെണ്ണിയോട്-മെച്ചന-അരമ്പറ്റകുന്ന് റോഡില്‍ ഗതാഗത നിയന്ത്രണം September 19, 2026 0 News Wayanad സ്മാർട്ട്ഹോം പദ്ധതിക്ക് തുടക്കമായി September 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply