August 6, 2026

വി.എ.തോമസ് (82) നിര്യാതനായി

0
IMG_20220225_085038.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കണ്ണൂർ ഡി.സി.സി.അംഗവും കോൺഗ്രസ് എസ് മാനന്തവാടി ബ്ലോക്ക് പ്രസിഡൻ്റും കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും ആയിരുന്ന കുഴിനിലം വേങ്ങച്ചുവട്ടിൽ വി.എ.തോമസ് (82) നിര്യാതനായി..ഭാര്യ: അന്നമ്മ തോമസ് വാഴമറ്റ മാണിശ്ശേരി കുടുംബാഗങ്ങൾ .

മക്കൾ: ഡെയ്സി തോമസ്, റോജി തോമസ് (റിട്ട: അദ്ധ്യാപിക ), മെഴ്സി തോമസ് (നിർമലമാത സ്കൂൾ ബത്തേരി അദ്ധ്യാപിക), ജെസ്സി തോമസ് (തേറ്റമല സ്കൂൾ അദ്ധ്യാപിക) വിജി തോമസ് (മിത്ര ഡിസൈനർ മാനന്തവാടി)
മരുമക്കൾ: പി.എ.തോമസ്, ജോൺ ബാബു, പി.എ.തോമസ്, സാജൻ ടി.എ തോമസ്.
സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം കണിയാരം സെൻ്റ്.ജോസഫ്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *