May 20, 2024

കുമ്മായം – വേപ്പിൻ പിണ്ണാക്ക് വിതരണം

0
Img 20220225 130518.jpg
കൽപ്പറ്റ :മുൻസിപ്പാലിറ്റി 2021 -22 വർഷത്തിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പുരയിട കൃഷി വികസന പദ്ധതിയിൽ 75 % സബ്സിഡിയോടുകൂടി നടപ്പാക്കുന്ന കുമ്മായം, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ വിതരണ ഉത്ഘാടനം നഗരസഭ വൈസ് ചെയർ പേഴ്സൺ    കെ .അജിത നിർവഹിച്ചു .അസി . കൃഷി ഓഫീസർ ടി.വി സജീഷ് ,കൃഷി അസിസ്റ്റന്റ് എൻ. എസ് പ്രവീൺ  എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *