November 5, 2026

കുരങ്ങ് പനി പ്രതിരോധ ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു

0
IMG_20220225_142330.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബീനാച്ചി :കുപ്പാടി ഫോറസ്റ്റ് റേഞ്ചിനുള്ളിലെ മണൽ വയൽ കാട്ടുനായ്ക്ക കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെയും സത്യ സേവാ സമിതിയുടെയും നേതൃത്വത്തിൽ കുരങ്ങ് പനി ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.ബത്തേരി നഗര സഭാ കൗൺസിലർ ശൗക്കത്ത് കള്ളാടി ഉത്ഘാടനം ചെയ്തു.സത്യ സേവാ സമിതി പ്രസിഡന്റ്‌ ബാബു കട്ടയാട് സ്വാഗത പ്രസംഗം നടത്തി. കുരങ്ങ് പനി പ്രതിരോധത്തെ പറ്റി ഡോ അരുൺ ബേബി, ഡോ അനു ജോസ്, ഡോ ഹുസ്ന ബാനു എന്നിവർ സംസാരിച്ചു.കുരങ്ങ് പനി പ്രതിരോധ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *