August 6, 2026

റെഡ് ക്രോസ്സിന് വീൽ ചെയറുകൾ കൈമാറി

0
IMG_20220225_200206.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ഭാരത് ലെജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിങ്ങ് സൊസൈറ്റിയുടെ കൽപ്പറ്റ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് റെഡ് ക്രോസ്സ് വൈത്തിരി താലൂക്ക് കമ്മറ്റിക്ക് വീൽ ചെയറുകൾ നൽകി. റെഡ് ക്രോസ് വൈത്തിരി താലൂക്ക് കമ്മറ്റി പി.ആർ.ഒ. ഷാജീ പോൾ ബി.എൽ.എം സൊസൈറ്റി ചെയർമാൻ ആർ.പ്രേംകുമാറിൽ നിന്നും വീൽചെയറുകൾ ഏറ്റുവാങ്ങി. ഡി.ജി.എം. അജിത് കുമാർ എൻ , എ.ജി.എം. ജ്യോതി പ്രകാശ് എസ് , എച്ച് ആർ.ഡി. സിബി. വി.കെ., ട്രെയിനർ ഷംസുദ്ദീൻ പി.റെഡ് ക്രോസ് വളണ്ടിയർ ഷാജു പ്ലാക്കണ്ടി, എ.പി. ശിവദാസ് എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ച് സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *