September 17, 2026

ശ്രേയസ് ഔഷധ തോട്ട ക്യഷി പരിശീലനം നടത്തി

0
IMG_20220225_201327.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:ബത്തേരി രൂപതയുടെ സാമൂഹ്യ പ്രസ്ഥാനമായ ശ്രേയസ് ഔഷധ കൃഷിയെക്കുറിച്ച് പരിശീലനം നൽകി. എന്റെ ഗ്രാമം ആരോഗ്യ ഗ്രാമം പദ്ധതിയുടെ ഭാഗമായിട്ടാണ് പരിശീലനം ക്രമീകരിച്ചത്. സംസ്ഥാന മെഡിസിനൽ ബോർഡിന്റെ സഹായത്തോടെയാണ് പരിശീലനം നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ പരിശീലനം ഉദ്ഘാടനം ചെയ്തു. മെഡിസിനൽ ബോർഡിന്റെ സൈൻറ്റിസ്റ്റ് . പീയൂസ് ഒ. എൽ.പ്രധാന സന്ദേശം നൽകി. ക്ലാസുകൾക്ക് എം.എസ്. എസ്. ആർ .എഫ് ലെ  ശിവൻ ക്ലാസ്സെടുത്തു .
ശ്രേയസ് ഡയറക്ടർ ഫാ. ബെന്നി ഇടയത്ത്,  ഷാജി കെ.വി, ഷാൻസൽ കെ.ഒ. എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *