August 6, 2026

റോഡ് ഉദ്ഘാടനം ചെയ്തു

0
IMG_20220225_201812.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : മുള്ളൻകൊല്ലി, പനമരം ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുരിശുമല – കാവ് റോഡ് കോൺക്രീറ്റ് ചെയ്തതിന്റെ ഉദ്ഘാടനം മുള്ളൻകൊല്ലി പഞ്ചായത്ത് പ്രസിഡന്റ് : പി. കെ വിജയൻ നിർവ്വഹിച്ചു.
ശശിമല വാർഡ് മെമ്പറും, വികസനകാര്യ ചെയർമാനുമായ പി.കെ ജോസ് പനച്ചിക്കൽ അധ്യക്ഷത വഹിച്ചു.
സണ്ണി ചോലിക്കര, അഗസ്തി പുത്തൻപുര, സെബാസ്റ്റ്യൻ,  ജോമോൻ പൂച്ചാലി,  രാജു വലിയവട്ടം, രവീന്ദ്രൻനായർ,  പത്മകുമാർ എം.ആർ ഷാജു, സോമൻ,  ബിബിൻ,  ബിജു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *