June 23, 2026

പഠന ലിഖ്‌ന അഭിയാന്‍ ക്ലാസ്സ് സന്ദര്‍ശിച്ചു

0
IMG_20220227_062508.jpg
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി : പഠന ലിഖ്‌ന അഭിയാന്‍ പൊതു സാക്ഷരത ക്ലാസ്സ് മോണിറ്ററിംഗിന്റെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ പഠന ലിഖ്‌ന അഭിയാന്‍ സാക്ഷരത ക്ലാസ്സ് ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓമന രമേശ്, വൈസ് പ്രസിഡണ്ട് റംല ഹംസ,  ക്ഷേമ കാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയ്ര്‍മാന്‍ രാജു ഹെജമാടി. മെമ്പര്‍മാരായ നാസര്‍, സാക്ഷരത മിഷന്‍ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍ . അസിസ്റ്റന്റ് സെക്രട്ടറി  സലീം പാഷ,  പഞ്ചായത്ത് കോര്‍ഡിനേറ്റര്‍  പി. കെ.അഷറഫ്,  ഇന്‍സ്ട്രാക്ടര്‍. സലൂജ  പ്രേരകമാരായ. ഗിരിജ.പി. വി, സുമതി. ടി. ജെ എന്നിവര്‍ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *