November 6, 2026

സംസ്ഥാനത്ത് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന് ; സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

0
IMG_20220227_092303.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : സംസ്ഥാനത്ത് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന് നടക്കുന്നു.സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. അഞ്ച് വയസ് വരെയുള്ള 24,36,298 കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി തുള്ളിമരുന്ന് നല്‍കുന്നു മാനന്തവാടി മുനിസിപ്പാലിറ്റി ടൗൺ  ഡിവിഷൻ തല ഉദ്ഘടാനം  എരുമെത്തെരു അംഗൻവാടിയിൽ വെച്ച് നടന്നു അഡ്വ സിന്ധു സെബാസ്റ്റ്യൻ (വാർഡ് കൗൺസിലർ )അഡ്വ റഷീദ് പടയൻ സുനിഷ കെ പി (ആശ വർക്കർ )വിജിന പി നവീന തുടങ്ങിയവർ സംബന്ധിച്ചു . ട്രാന്‍സിറ്റ്, മൊബൈല്‍ ബൂത്തുകള്‍ ഉള്‍പ്പെടെ 24,614 ബൂത്തുകളാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയാകും തുള്ളിമരുന്ന വിതരണo നടക്കുന്നത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *