August 26, 2026

മാഹി സ്വദേശിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

0
IMG_20220228_111000.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുറ്റ്യാടി: കത്തിക്കരിഞ്ഞനിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുറ്റ്യാടി ചുരത്തിന്റെ മുകള്‍ഭാഗത്ത് ക്വാറി റോഡരികിലാണ് രാവിലെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടത് . തൊട്ടില്‍ പാലം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. യുവാവ് ആത്മഹത്യ ചെയ്തതാവാം എന്നുള്ളതാണ് പ്രാഥമിക നിഗമനം. മാഹി പള്ളൂര്‍ സ്വദേശിയായ യുവാവിന്റേതാണ് മൃതദേഹം. യുവാവിന്റെ ബന്ധുക്കള്‍ എത്തിയതിനുശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *