April 15, 2026

വെണ്ണിയോട് – പള്ളിക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി

0
newswayanad-copy-53.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :
 ജില്ലാ പഞ്ചായത്ത്‌ 2021- 2022 വർഷത്തെ പ്ലാൻ ഫണ്ട്‌ ഉപയോഗിച്ച് നവീകരിക്കുന്ന വെണ്ണി യോട് – പള്ളിക്കുന്ന് റോഡിന്റെ പ്രവൃത്തി ഉദ്ഘടാനം  നടത്തി.
പള്ളികുന്ന് റോഡിന്റെ പ്രവർത്തി ഉദ്ഘടാനം  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മുഹമ്മദ്‌ ബഷീർ  നിർവഹിച്ചു .
വെണ്ണിയോട് വാർഡ് മെമ്പർ അനുപമ അധ്യ ക്ഷത വഹിച്ച ചടങ്ങിൽ അബൂബക്കർ ഹാജി വി. സി, കെ. പോൾ, മാണി ഫ്രാൻസിസ്, ബാവ മൈ ലാടി, മുനീർ കെ, റഷീദ് കെ, ഇബ്രാഹിം, ഭാമിരി മമ്മൂട്ടി, എടപ്പാള പി  അസീസ്, ഉത്തമ മമ്മൂട്ടി, വി. ആവ, ടി. കെ സിദ്ധിഖ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
എം. സി മൊയിൻ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *