April 15, 2026

വെറ്റിനറി ക്ലിനിക് പ്രവർത്തനമാരംഭിച്ചു

0
IMG_20220228_173558.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി: വയനാട് ജില്ലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ വെറ്റിനറി ക്ലിനിക് മാനന്തവാടി പാണ്ടിക്കടവ് പ്രവർത്തനമാരംഭിച്ചു. മാനന്തവാടി എംഎൽഎ ഒ.ആർ കേളു ഉദ്ഘാടനം നിർവഹിച്ചു.
 എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്.ബി പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭ കൗൺസിലർ വിപിൻ വേണുഗോപാൽ, എടവക ഗ്രാമപഞ്ചായത്ത് മെമ്പർ വിനോദ് തോട്ടത്തിൽ, എ.എസ്.ഐ സാദിർ തലപ്പുഴ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
 കൺസൾട്ടേഷൻ,അൾട്രാ സൗണ്ട് സ്കാനിംഗ്, ലബോറട്ടറി, വാക്സിനേഷൻ, സർജറി, ഗ്രൂമിംഗ്, സ്പാ, പെറ്റ് ഫുഡ്, ആക്സസറീസ് എന്നീ സൗകര്യങ്ങൾ സ്ഥാപനത്തിൽ ലഭ്യമാണ്.
സേവനങ്ങൾക്കായി 9343111121,7279003004 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *