May 31, 2026

എം ഡി എം എയുമായി യുവാക്കൾ പിടിയിൽ

0
Img 20250403 204810
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. കുപ്പാടി സ്വദേശി കെ. ശ്രീരാഗ് (22), ചീരാൽ സ്വദേശി മുഹമ്മദ് സഫ്‌വാൻ (19) എന്നിവരാണ് കഴിഞ്ഞ ദിവസം വൈകിട്ട് പൊൻകുഴിയിൽ വെച്ച് ബത്തേരി പോലീസിന്റെ പിടിയിലായത്. കെ.എൽ 05 ഡി 756 കാറിൽ 0.89 ഗ്രാം എം.ഡി.എം.എ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ബത്തേരി പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *