കൊലയാളി കാട്ടാനയെ തിരിച്ചറിഞ്ഞു; കാട്ടാനയെ വനംവകുപ്പ് ട്രാക്ക് ചെയ്യുന്നു
മേപ്പാടി : കൊലയാളി കാട്ടാനയെ വനംവകുപ്പ് ട്രാക്ക് ചെയ്തു വരുന്നു.ഈ ടീമുകള്‍ നല്‍കുന്ന വിവരങ്ങള്‍ക്ക് അനുസരിച്ചു കുങ്കി ആനകളെ ഉപയോഗിച്ചുള്ള ഓപ്പറേഷന്‍ ആരംഭിക്കും സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ ബയോളജിസ്റ്റ്, 3 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ 2 എന്‍ എം ആര്‍ വാച്ചര്‍മാര്‍ എന്നിവരുടെ സംഘം പൂളക്കുന്നു കടൂര്‍ ഭാഗങ്ങളില്‍ ആനയെ ട്രാക്ക് ചെയ്യുന്നുണ്ട്.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ 3ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ 2 എന്‍. എം. ആര്‍ വാച്ചര്‍മാര്‍ അടങ്ങുന്ന സംഘം പുഴമൂല ബിറ്റില്‍ ആനയെ ട്രാക്ക് ചെയ്യുന്നു.





Leave a Reply