April 16, 2026

വിളവെടുപ്പ് മഹോത്സവം നടത്തി

0
site-psd--638
By ന്യൂസ് വയനാട് ബ്യൂറോ

വാഴവറ്റ : സെന്റ് സെബാസ്റ്റ്യന്‍സ് എ എല്‍ പി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ പച്ചക്കറിത്തോട്ടം വിളവെടുപ്പ് സ്‌കൂള്‍ ലീഡര്‍ ഷംലിയ സി ഉദ്ഘാടനം ചെയ്തു. ചീര, വഴുതിന, മുളക്, മത്തങ്ങ, കാബേജ്, വെണ്ട, തക്കാളി, പയര്‍ എന്നിവ വിളവെടുപ്പിന് സജ്ജമായിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ആവശ്യമായ വിവിധ പച്ചക്കറികള്‍ തോട്ടത്തില്‍ നിന്ന് ലഭ്യമാണെന്ന് ഹരിത ക്ലബ് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *