August 21, 2026

കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ദുരന്ത ബാധിതരോടുള്ള ക്രൂരത: കെ.റഫീഖ്

0
site-psd-156
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മുണ്ടക്കൈ ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പകള്‍ എഴുതി തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് സ്വീകരിച്ചത് അങ്ങേയറ്റം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്ന് സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖ്. ദുരന്ത ബാധിതരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശത്രുതാപരമായ നിലപാട് അംഗീകരിക്കാനാവില്ലെന്നും ശക്തമായ പ്രതിഷേധമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *