വയനാട് റവന്യു ജില്ലാ സ്‌കൂള്‍ കായികോത്സവം 2025; ഉപജില്ലാതലത്തില്‍ മാനന്തവാടി മുന്നില്‍
കല്‍പ്പറ്റ: വയനാട് റവന്യു ജില്ലാ സ്‌കൂള്‍ കായികോത്സവത്തില്‍ രണ്ടാം ദിനം മത്സരങ്ങള്‍ ആരംഭിച്ചു.രണ്ടാം ദിനമായ ഇന്ന് 64 പോയിന്റുകള്‍ നേടി മാനന്തവാടി ഉപജില്ലാ മുന്നില്‍. തൊട്ടു പിന്നാലെ 63 പോയിന്റുകള്‍ നേടി ബത്തേരി ഉപജില്ല.38 പോയിന്റുകളോടെ വൈത്തിരി ഉപജില്ല മൂന്നാ സ്ഥാനത്തും.ട്രാക്കിലും ഫീല്‍ഡിലും കുതിച്ച് താരങ്ങള്‍.





Leave a Reply