May 1, 2026

ലോക ആര്‍ത്രൈറ്റിസ് ദിനാചരണം സംഘടിപ്പിച്ചു

0
IMG_20251014_170019
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി :വയനാട് ആയുഷ് ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ലോക ആര്‍ത്രൈറ്റിസ് ദിനാചരണം സുല്‍ത്താന്‍ ബത്തേരി മണ്ടോക്കര ഊരില്‍ സംഘടിപ്പിച്ചു.സന്ധിവാതം വിവിധ ജീവിത ഘട്ടങ്ങളില്‍” എന്നതാണ് ഈ വര്‍ഷത്തെ വിഷയം.ആര്‍ത്രൈറ്റിസിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനും, ആരോഗ്യപരമായ ജീവിതരീതിയുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കാനാണ് ഈ ദിനം അചരിക്കുന്നത്.
ഡോ:അരുണ്‍ ബേബി ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്‍കി.

അനില്‍ കുമാര്‍, ട്രൈബല്‍ പ്രൊമോട്ടര്‍ അനില, അരുണ്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. സിദ്ധ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *