May 1, 2026

ജില്ലാ ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ജിഎച്ച്എസ്എസ് പനമരം ജേതാക്കള്‍

0
site-psd-568
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:വയനാട് ജില്ല നെറ്റ്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ജില്ലാ ജൂനിയര്‍ നെറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജി എച്ച് എസ് എസ് പനമരം ജേതാക്കളായി. ജീവിച്ച്എസ്എസ് മുണ്ടേരി സ്‌കൂളിനാണ് രണ്ടാം സ്ഥാനം. വിജയികളെ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റാഫ് പിടിഎ അഭിനന്ദിച്ചു. പനമരം സ്‌കൂളിലെ കായികാധ്യാപകനായ നവാസ് മാസ്റ്റര്‍, ദീപക് സ എന്നിവരുടെ കീഴിലാണ് ജിഎച്ച്എസ്എസ് പനമരം പരിശീലനം നടത്തുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *