May 3, 2026

കായിക താരങ്ങള്‍ക്ക് ആദരവുമായി പനമരം കുട്ടി പോലീസ്

0
site-psd-627
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: കഴിഞ്ഞ കേരള സ്‌കൂള്‍ ഒളിംപിക്‌സ് ക്രിക്കറ്റില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയ പനമരം സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ അനുഷ ഷെറിന്‍ ആദിത്യ പ്രതീഷ് എന്നിവരെ ആര്‍ഡിഎസ്ജിഎ വയനാട് സെക്രട്ടറി അരുണ്‍ ടി ജോസ് മൊമന്റോ നല്‍കി ആദരിച്ചു. ഇതോടൊപ്പം തന്നെ ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സില്‍ മെഡല്‍ നേടിയ നിഹാല്‍ , അശ്ഫീന്‍ ,അരുണ്‍ മുരുകന്‍ എന്നിവരെ പ്രിന്‍സിപ്പാള്‍, പെഡ്മിസ്ട്രസ് എന്നിവര്‍ മൊമെന്റോ നല്‍കി ആചരിച്ചു.കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരും, രക്ഷിതാക്കളും പങ്കെടുത്ത പരിപാടി കേഡറ്റുകള്‍ക്ക് വളരെയധികം ആത്മ വിശ്വാസം വളര്‍ത്തുന്നതായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *