കാപ്പിതൈകൾ സബ്സിഡി നിരക്കിൽ വിൽപ്പന ആരംഭിച്ചു.
കാപ്പിതൈകൾ സബ്സിഡി നിരക്കിൽ വിൽപ്പന ആരംഭിച്ചു.കോഫി ബോർഡ് കേര പദ്ധതിയിൽ ഉല്പാദിപ്പിച്ച സർട്ടിഫൈഡ് തൈകളാണ് വിൽപ്പനക്കുള്ളത്.തെക്കും തറ വൃക്ഷ നഴ്സറിയിൽ രണ്ടര ലക്ഷം തൈകളും മടക്കിമല അനൂപ്, തരിയോട് മണിയപ്പൻ എന്നീ കർഷകരുടെ കൃഷിയിടത്തിൽ ഇരുപതിനായിരം തൈകൾ വീതവുമാണ് വില്പനക്കുള്ളത്. എസ് 274,സി. X ആർ., റോബസ്റ്റ എന്നീ ഇനങ്ങളാണ് കർഷകർക്ക് തൈ ഒന്നിന് 15 രൂപ സബ്സിഡി നിരക്കിൽ നൽകുന്നതെന്ന് കോഫീ ബോർഡ് ജോയിൻ്റ് ഡയറക്ടർ ഡോ എം. കറുത്ത മണി അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക്:ഹരിലാൽ :8075337528,മണിയപ്പൻ :9745746065,അനൂപ് : 9447234644





Leave a Reply