May 21, 2026

അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
എറണാകുളം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ മുഴുവന്‍ സമയ അംഗത്തിന്റെ  നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോറത്തിന്റെ മാതൃക ജില്ലാ കളക്‌ട്രേറ്റുകളിലും  ജില്ലാ സപ്ലൈ ഓഫീസുകളിലും ഉപഭോക്തൃതര്‍ക്ക പരിഹാര ഫോറങ്ങളിലുംwww.consumeraffairs.kerala.gov.in സൈറ്റിലും ലഭിക്കും.  അപേക്ഷ  ഒക്‌ടോബര്‍ 25 നകം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *