May 21, 2026

ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒന്നാം വാർഷികം ആഘോഷിച്ചു.

0
IMG-20181025-WA0189
By ന്യൂസ് വയനാട് ബ്യൂറോ
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ഷോപ്സ് കേരള ടെക്കിനിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്  വാരിയാട് ഒന്നാം വാർഷികം  ബഹുമാനപ്പെട്ട എം  ൽ എ  സി..കെ.  ശശീന്ദ്രൻ ഉദഘാടനം ചെയ്തു , AAWK സംസ്‌ഥാന ജനറൽ സെക്രട്ടറി  കെ ജി ഗോപകുമാർ ,സംസ്ഥാന വൈസ് പ്രസിഡന്റ്  കെ സി പീറ്റർ , ജില്ലാപ്രസിഡന്റ്   പ്രശാന്തൻ, ജില്ലാ സെക്രട്ടറി ബിജോയ്, ട്രഷർ  ചന്ദ്രൻ ,വൈസ് പ്രസിഡന്റ് സുരേഷ്, ജോയിന്റ് സെക്രട്ടറി സഞ്ജയ് ,തുടങ്ങിയവർ പ്രസംഗിച്ചു. …….വാർഷികത്തോട് അനുബന്ധിച്ച്   ഡി എം വിംസ്‌ മെഡിക്കൽ കോളേജിന്റെ  സഹകരണത്തോടെ  സൗജന്യ  മെഡിക്കൽ ക്യാമ്പ് നടത്തി.  430 രോഗികൾക്ക്  മരുന്നുകൾ  സൗജന്യമായി  നൽകി. കൽപ്പറ്റ ടൗണിൽ  വർണ്ണ  ശബളമായ  ഘോഷയാത്ര നടന്നു. ഉച്ചക്ക് ശേഷം ഇൻസ്റ്റിട്യൂട്ടിൽ വിവിധ  കലാപരിപാടികൾ  നടന്നു .സമാപനസമ്മേളനം   കെ. ജി ഗോപകമാർ  ഉദഘാടനം ചെയ്യ്തു  പ്രിൻസിപ്പാൾ ജോർജ്കുട്ടി  ,പ്രകാശൻ ,ഷാജി ,തുടങ്ങിയവർ പങ്കെടുത്തു.  മത്സരങ്ങളിൽ  വിജയികളായ  വിദ്യാർത്ഥികൾക്ക്   ￰സമ്മാനങ്ങളും വിതരണം ചെയ്‌തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *