July 3, 2026

സുൽത്താൻ ബത്തേരി പഴേരി പൂവണി കുന്നേൽ ദേവസ്യ (58) നിര്യാതനായി

0
IMG_20181101_093943
By ന്യൂസ് വയനാട് ബ്യൂറോ
സുൽത്താൻ ബത്തേരി പഴേരി പൂവണി കുന്നേൽ ദേവസ്യ (58) നിര്യാതനായി.സംസ്കാരം ഇന്ന് (വ്യാഴം) ഉച്ചക്ക് 2 മണിക്ക് ബത്തേരി അസംപ്ഷൻ പള്ളി സെമിത്തേരിയിൽ .ഭാര്യ :ജെയ്ന ദേവസ്യ .മക്കൾ:ജിതിൻ ,നിധിൻ .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *