July 3, 2026

ബാങ്കിങ് ഓംബുഡ്മാന് പരാതി നൽകി

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ∙ കീറിയ 2000 രൂപയുടെ നോട്ട് മാറ്റി നൽകാതിരുന്ന ബാങ്ക്
ഉദ്യോഗസ്ഥനെതിരെ ബാങ്കിങ്  ഓംബുഡ്മാന് പരാതി.  നിയമപ്രാകാരം നോട്ട്
മാറ്റി നൽകാമെന്നിരിക്കെ പലവട്ടം തിരിച്ചയക്കുകയും മാനന്തവാടി എസ്ബിഐ
ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറുകയും ചെയ്തതായി കാണിച്ച്
മാനന്തവാടി സ്വദേശി മുനീർ പാറക്കടവത്താണ് പരാതി നൽകിയത്.


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *