May 10, 2026

അനായാസേന ഭാരമുയത്താൻ സഹായിക്കുന്ന മോഡലുമായി ഷാഫിയും ഷഹനാസും

0
IMG-20181114-WA0159
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ  സ്കൂൾ ശാസ്ത്ര മേളയിൽ അനായാസേന ഭാരമുയത്താൻ സഹായിക്കുന്ന മോഡലുമായി ഷാഫിയും ഷഹനാസും. ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തോടെ വർക്കിംഗ് മോഡലിലും സ്റ്റിൽ മോഡലിലും സംസ്ഥാന തലത്തിലേക്ക് മത്സരിക്കാനുള്ള യോഗ്യത നേടി ദ്വാരക ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *