July 5, 2026

കൽപ്പറ്റ പുത്തൂർ വയലിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്: ഒരാളുടെ നില ഗുരുതരം

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റക്കടുത്ത് പുത്തൂർവയലിൽ ബുള്ളറ്റ് മറിഞ്ഞ് രണ്ട് യുവാക്കൾക്ക്  പരിക്കേറ്റു.  .ഒരാളുടെ നില ഗുരുതരം. മലപ്പുറം വണ്ടൂർ സ്വദേശിയായ  വിവേകിനെയാണ്  ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.  കൂടെ ഉണ്ടായിരുന്ന സുഹൃത്ത്      ആഷിക്കിനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയായിരുന്നു അപകടം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *