മുക്കത്ത് വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു.

 •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുക്കത്ത് കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച്  വയനാട്  കമ്പളക്കാട്  സ്വദേശിയായ യുവാവ് മരിച്ചു .  കാർ യാത്രക്കാരനായ കമ്പളക്കാട്  സ്വദേശി താഴേക്കണ്ടി ഫെബിൻ ബാബു (34)ആണ് മരിച്ചത് .  ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. •  
 • 1
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *