September 8, 2026

ഷാനവാസിന്റെ നിര്യാണം: കോണ്‍ഗ്രസിന്റെ മൂന്ന് ദിവസത്തെ പരിപാടികള്‍ മാറ്റിവച്ചു.വയനാട്ടിൽ ഏഴ് ദിവസത്തേക്ക് പാർട്ടി ദു:ഖാചരണം.

0
By ന്യൂസ് വയനാട് ബ്യൂറോ
എം.ഐ.ഷാനവാസിന്റെ നിര്യാണത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തെ കോണ്‍ഗ്രസിന്റെ എല്ലാ പരിപാടികളും മാറ്റിവച്ചതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളുടേയും നേതൃത്വത്തില്‍ സംസ്ഥാനത്ത് അനുശോചന പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വയനാട്ടിൽ ഏഴ് ദിവസം കോൺഗ്രസിന്റെ ദു: ഖാചരണം നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *