September 29, 2026

കേരളവർമ്മ പഴശ്ശിരാജ പുസ്തകപ്രകാശനം 30-ന്.

0
By ന്യൂസ് വയനാട് ബ്യൂറോ
.


മാനന്തവാടി:നവംബർ 30ന് മാനന്തവാടിയിൽ നടക്കുന്ന 213ാമത്പഴശ്ശിരാജ വീരാഹുതിവാർഷിക ദിനാചരണത്തിന്റെഭാഗമായുളള പഴശ്ശി സ്മൃതി സമ്മേളനത്തിൽ വച്ച് കേരളവർമ്മ പഴശ്ശിരാജ എന്ന പുസ്തകം  പ്രകാശനം ചെയ്യും.ചരിത്രകാരനായ ഡോ.കെ. എസ്. മോഹൻ ആണ് പുസ്തകം രചിച്ചത്. 120 പേജുളള  പുസ്തകം  ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നു. പ്രസിദ്ധ ചരിത്രകാരനായ ഡോ.എം.ജി.എസ്.നാരായണനാണ് അവതാരിക എഴുതിയിട്ടുള്ളത്.   കോഴിക്കോട് ഇൻഡോളജി ട്രസ്റ്റാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി  ഹൻസ് രാജ് ആഹിർ പുസ്തകം പ്രകാശനം ചെയ്യും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news