September 6, 2026

തുടർച്ചയായി മൂന്നാം തവണയും സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ ഫൈഹ ഷാജിക്ക് പ്രാദേശിക ചരിത്രരചനയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും .

0
IMG-20181125-WA0106
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന സാമൂഹ്യ ശാസ്ത്രമേളയിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രദേശിക ചരിത്രരചനയിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും  കരസ്ഥമാക്കിയ ഫൈഹ ഷാജി തൃശ്ശിലേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കുളിലെ പ്ലസ്സ് വൺ വിദ്യാർത്ഥിനിയാണ്.തുടച്ചയായി മൂന്നാം തവണയാണ് സംസ്ഥാന തലത്തിൽ ഫൈഹ വിജയം കൈവരിക്കുന്നത് .ചരിത്രമുറങ്ങുന്ന തൃശ്ശിലേരിയുടെ പെരുമയാണ് ഫൈഹയുടെ വിരൽ തുമ്പിലുടെ രചിച്ചത്. പ്രവാസിയായ ടി.കെ.ഷാജിയുടെയും തൃശ്ശിലേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്ക്കുളിലെ അദ്ധ്യാപികയായ ഫാത്തിമത് ഷംലയുടെയും മകളാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *