October 1, 2026

ലോക ഭിന്നശേഷി വാരാചരണം നവംബര്‍ 27 മുതല്‍ ഡിസംബര്‍ 3 വരെ

0
IMG-20181126-WA0129
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. സമഗ്ര ശിക്ഷ കേരള  ബി.ആര്‍.സി  മാനന്തവാടി  ബ്ലോക്ക് തല ഭിന്നശേഷി വാരാചരണം  നവംബര്‍ 27 മുതല്‍ ഡിസംബര്‍ 3 വരെ നടത്താന്‍  താരുമാനിച്ചു.  ഇതോടനുബന്ധിച്ച്  സ്കൂള്‍ തല ചിത്ര രചന, പോസ്റ്റര്‍ രചന, പ്രബന്ധ രചന, ഗൃഹ സന്ദര്‍ശനം തുടങ്ങിയവ നടത്താന്‍ തീരുമാനിച്ചു.  വാരാചരണത്തിന്റെ  വിജയത്തിനായി 51 അംഗ  സ്വാഗത സംഘം രൂപീകരിച്ചു.  മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍  കെ.കെ.സി മൈമൂന ,ബി.പി.ഒ കെ സത്യന്‍ മാസ്റ്റര്‍ , ട്രൈനര്‍  എം പ്രദീപന്‍, എം. ഇബ്രാഹിം, എ.ജില്‍സ്,  കെ.വി സജി ,കെ റീന  എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *