July 26, 2026

വെള്ളമുണ്ട എ.യു.പി സ്കൂളിൽ മലയാള തിളക്കവും വിജയ് പ്രഖ്യാപനവും നടത്തി. .

0
IMG-20181126-WA0128
By ന്യൂസ് വയനാട് ബ്യൂറോ
 വെള്ളമുണ്ട എയുപി സ്കൂളിൽ  മലയാള തിളക്കവും വിജയ് പ്രഖ്യാപന ചടങ്ങും നടന്നു. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി നസീമ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡണ്ട് രഞ്ജിത്ത് മാനിയിൽ അധ്യക്ഷതവഹിച്ചു.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  സക്കീന കുടുവ, ബി ആർ സി കോർഡിനേറ്റർ ജിതിൻ, ഹെഡ്മിസ്ട്രസ് പ്രേമലത,
 ജമീല ഉസ്മാൻ, പി എസ് സലീല, അബ്ബാസ്. പി
 തുടങ്ങിയർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *