June 21, 2026

പശു വളർത്തലിൽ പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
മൃഗസംരക്ഷണക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴ മൃഗസംരക്ഷണ
പരിശീലനകേന്ദ്രത്തിൽ നവംബർ 28 മുതൽ 30 വരെ പശു വളർത്തലിൽ
സൗജന്യപരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നവർ നേരിട്ടോ ഫോൺ മുഖേനയോ 
ഓഫീസ് സമയങ്ങളിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർ ആധാർ
നമ്പറുമായി 28 ന് രാവിലെ 10 നകം മലമ്പുഴ പരിശീലനകേന്ദ്രത്തിൽ എത്തണം. ഫോൺ.
0491 2815454, 8281777080
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *