May 10, 2026

ശ്രദ്ധ 2018 ഉദ്‌ഘാടനം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
തിരുനെല്ലി: ഗവ:ആശ്രമം ഹൈസ്കൂളിൽ വെച്ച് ശ്രദ്ധ 2018 ന്റെ ഉദ്‌ഘാടനം എം.പി.ടി. എ പ്രസിഡന്റും തിരുനെല്ലി പഞ്ചായത്ത് മെമ്പറുമായ  തങ്ക ഉദ്‌ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ.എം കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ മാനേജർ ഷില്ലി ജോർജ്, ജമാലുദ്ധീൻ മണ്ടകത്തിങ്കൽ, പി.ടി. എ പ്രസിഡൻറ് സിന്ധു രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ജീന വി.വി.ഗോപി സ്വാഗതവും കോ-ഓർഡിനേറ്റർ സൗമ്യ കെ രാജു നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *