May 5, 2026

ഷമ്മാസ് അലിയെകണിയാമ്പറ്റ പഞ്ചായത്ത് ആദരിച്ചു

0
IMG_20251020_095228
By ന്യൂസ് വയനാട് ബ്യൂറോ

കണിയാമ്പറ്റ: ഗോവയിൽ സമാപിച്ച ദേശീയ ജൂനിയർ ഡെഫ് ഫുട്ബോളിൽ കിരീടം ചൂടിയ കേരള ടീമിന് അഭിമാനമായ ഡബ്ല്യുഎംഒ സ്പ‌ീച് ആൻഡ് ഹിയറിങ് സ്‌കൂൾ വിദ്യാർത്ഥിയും അരിഞ്ചേർമല സ്വദേശിയുമായ ഷമ്മാസ് അലിയെകണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി ക്യാഷ് അവാർഡ് നൽകി ആദരിച്ചു. ഗ്ലോബൽ കെഎംസിസി സെക്രട്ടറി നാസർ എം.കെ, അഹമ്മദ് പുതിയാണ്ടി, റഹീം പന്ന്യൻ, സബ് കമ്മറ്റി ഭവാഹികളായ മുനീർ ചെട്ടിയങ്കണ്ടി, റഷീദ് പള്ളിമുക്ക്, ജലീൽ മോയിൻ, നുഹൈസ് അണിയേരി, ഫസൽ തച്ചറമ്പൻ ലീഗ് ഭാരവാഹികളായ കക്കട്ടിൽ ബഷീർ, പുളിക്കൽ മഹ്റൂഫ്, ഗ്ലോബൽ കെഎംസിസി വനിത വിങ്ങ് ഭർവാഹികളായ ബുഷ്റ റഹൂഫ്, മുൻസ്‌താസ് ലത്തീഫി, അയിഷ അസീസ്, സിഫാന റിയാസ് എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *