November 17, 2026

ബദ്‌റുല്‍ഹുദാ ജനറല്‍ സെക്രട്ടറി ഉസ്മാന്‍ മൗലവിക്ക് ദുബൈ മര്‍കസില്‍ ആദരവ്

0
site-psd-530
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പനമരം:പനമരം ബദ്‌റുല്‍ ഹുദാ അക്കാദമി ജനറല്‍ സെക്രട്ടറിയും സ്ഥാപകനുമായ പി ഉസ്മാന്‍ മൗലവിക്ക് ദുബൈ മര്‍കസില്‍ ആദരവും സ്വീകരണവും നല്‍കി.മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള ഭാരത് സേവക് സമാജ് ദേശീയ പുരസ്‌ക്കാരം നേടിയ ശേഷം ആദ്യമായി ദുബൈയില്‍ എത്തിയ ഉസ്മാന്‍ മൗലവിക്ക് ദുബൈ മര്‍കസ് ആസ്ഥാനത്ത് സയ്യിദ് മുഹമ്മദ് ഇല്യാസ് തങ്ങള്‍ അഹ്‌സനി ഷാള്‍ അണിയിച്ച് ആദരിച്ചു.മര്‍കസ് പ്രസിഡണ്ട് മുഹമ്മദലി സൈനി , ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, ജഞഛ ഡോ അബ്ദുസലാം സഖാഫി, പ്രിന്‍സിപ്പാള്‍ വെള്ളലശ്ശേരി അബ്ദുസ്സലാം സഖാഫി, തുടങ്ങി മര്‍കസ് ഭാരവാഹികളുള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *