Latest News അക്ഷയ ദിനാചരണം കൽപ്പറ്റയിൽ തുടങ്ങി November 18, 2017 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: അക്ഷയ ദിനാചരണം വിവിധ പരിപാടികളോടെ കൽപ്പറ്റയിൽ തുടങ്ങി. ഇതിന്റെ ഭാഗമായി നടത്തി വന്ന ഡിജിറ്റൽ റോഡ് ഷോ സമാപിച്ചു. പൊതു സമ്മേളനം സി.കെ.ശശീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ഐ.ടി. ശില്പശാലയും നടക്കും. Post navigation Previous: കേന്ദ്ര സംസ്ഥാന സര്ക്കാരുകള് നടത്തുന്നത് ജനാധിപത്യ ധ്വംസനംNext: രമേശ് എഴുത്തച്ഛന് പഴശ്ശിരാജാ പുരസ്കാരം Also read Latest News News Wayanad ഭക്ഷ്യ കമ്മീഷൻ അംഗം ഉന്നതികൾ സന്ദർശിച്ചു October 17, 2026 0 Latest News News Wayanad ജില്ലയിൽ ഓറഞ്ച് അലർട്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ- ക്വാറികൾ- മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾക്ക് നിയന്ത്രണം October 17, 2026 0 Latest News News Wayanad പത്മശ്രീ ചെറുവയല് രാമന്റെ വീട്ടില് കര്ഷകസംഘം നേതാക്കള് സന്ദര്ശനം നടത്തി October 17, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply