June 13, 2026

വനിതാരത്‌നം പുരസ്‌കാരം അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വനിതകള്‍ക്ക് നല്‍കുന്ന വനിതാരത്‌നം പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക രംഗം, അതിജീവനം എന്നീ രംഗങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ളവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്.  അപേക്ഷയും അനുബന്ധ രേഖകളും ഫെബ്രുവരി 10 നകം ജില്ലാ വനിത ശിശുവികസന ഓഫീസില്‍ ലഭിക്കണം.  വിവരങ്ങള്‍ വകുപ്പിന്റെ directorate.wcd@kerala.gov.in വെബ് സൈറ്റ്, ജില്ലാ വനിത ശിശു വികസന ഓഫീസ്, പ്രോഗ്രാം ഓഫീസ്, ശിശു വികസന പദ്ധതി ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *