June 20, 2026

സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്ക് ലഭ്യതക്കുറവില്ല: മന്ത്രി എ.കെ. ശശീന്ദ്രൻ.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:


   സംസ്ഥാനത്ത് അവിശ്യ സാധനങ്ങളുടെ വിതരണത്തിന് ലഭ്യതക്കുറവില്ലെന്ന് വയനാട് ജില്ലയുടെ ചുമതല വഹിക്കുന്ന ഗതാഗത വകുപ്പ് മന്ത്രി എ .കെ ശശീന്ദ്രന്‍ പറഞ്ഞു.2100 ട്രക്കുകളില്‍ അവിശ്യവസ്തുക്കള്‍ ഇന്നലെ ജില്ലയില്‍ എത്തിയിട്ടുണ്ട്. ചരക്ക് ഗതാഗതം സംസ്ഥാന തലത്തിലുള്ള ഇടപെടലിലൂടെ സുഗമമായിട്ടുണ്ട്.ഈ പശ്ചാത്തലത്തില്‍ ഭക്ഷ്യക്ഷാമം നേരിടുമെന്ന അഭ്യൂഹത്തിന് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *