News Wayanad കുടിവെള്ള ക്ഷാമം ഉള്ള സ്ഥലങ്ങളിൽ കുടിവെള്ളം ലഭ്യമാക്കും April 2, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ജില്ലയില്‍ പലയിടങ്ങളിലും കുടിവെള്ള ക്ഷാമം നേരിടാന്‍ സാധ്യതയുള്ളതിനാല്‍ അത്തരം സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ സംവിധാനം ഒരുങ്ങി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യൂ ദാസ് നോഡല്‍ ഓഫീസറാണ്. 9447397108 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് Post navigation Previous: പട്ടികവര്‍ഗ ഉപകുടുംബങ്ങള്‍ക്ക് പ്രത്യേക കാര്‍ഡ്Next: രോഗികള്‍ക്ക് സമാശ്വാസ ക്രമീകരണങ്ങളുമായി ആരോഗ്യവകുപ്പ് Also read Latest News News Wayanad ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം: കെ ആർ ജിതിൻ പ്രസിഡന്റ്, കെ എം ഫ്രാൻസിസ് സെക്രട്ടറി July 19, 2026 0 Latest News News Wayanad ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം സമാപിച്ചു; ‘ഹൃദയപൂർവം’ പദ്ധതി തകർക്കാനുള്ള നീക്കത്തിൽനിന്ന് ആരോഗ്യമന്ത്രി പിൻവാങ്ങണമെന്ന് പ്രമേയം July 19, 2026 0 Latest News News Wayanad മനുവിന്റെ മരണം: പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ നടപടി വേണമെന്ന് ഉസ്മാൻ മൗലവി July 19, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply