April 22, 2026

യുവകലാസാഹിതി ഓൺലൈൻ രചനാ മത്സരം നടത്തുന്നു.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: യുവകലാസാഹിതി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഓൺലൈൻ രചനാ മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് 19, ലോക്ക് ഡൗൺ വിശേഷങ്ങൾ എന്നതാണ് വിഷയം. മിനികഥ, കവിത, എന്നി ഇനങ്ങളിൽ എല്ല വിഭാഗത്തിൽപ്പെട്ടവർക്കും മൽസരത്തിൽ പങ്കെടുക്കാം. കാർട്ടൂൺ കുട്ടികൾമാത്രമാണ്. രചനകൾ ഏപ്രിൽ 25ന് മുമ്പ് 9447336177, 9946911677 എന്നി നമ്പറുകളിൽ വാട്സാപ്പ് ചെയ്യമെന്ന് യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിബു കുറുമ്പേമഠം, സെക്രട്ടറി ഡോ.. ജിപ്സൺ വി.പോൾ എന്നിവർ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *